ആഘോഷങ്ങൾ എത്ര വലുതാണെങ്കിലും
ഒരു നിമിഷത്തിന്റെ ദൈർഘ്യത്തിലവ പോയ് മറയും ....
ഏറ്റവും ചെറിയ സങ്കടങ്ങൾക്കു പോലും -
ഒരു മനുഷ്യായുസ്സിന്റെ ദൈർഘ്യമനുഭവിക്കേണ്ടി വരുന്നത്
നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....
1 comment:
സത്യം തന്നെ അത്
Post a Comment