Wednesday, October 24, 2012

മറക്കണം


മറക്കണം എന്ന ഒരൊറ്റ വാക്കിലൂടെ-
എന്‍റെ മരണമാണ്.. 
നീ ചോദിക്കുന്നത് ..
യുഗങ്ങളായി ഞാന്‍ ചെയ്ത തപസ്സാണ് 
എനിക്ക് നിന്നോടുള്ള പ്രണയം .
നീ തുറന്നു വിടാന്‍ പറയുന്നത്-
ആയിരം കുതിരയെ പൂട്ടിയ എന്‍റെ സ്വപ്ന തേരിനെയാണ്.

എങ്കിലും നിനക്കുവേണ്ടി
ഞാന്‍ മറക്കാം -
എന്‍റെ മൃതിയിലൂടെ എന്നെതന്നെ .....



                                                                      യോതിഷ് ആറന്മുള 

1 comment:

നിധീഷ്‌ (എന്റെ ബ്ലോഗ്‌ നിധീശ്വരം) said...

യുഗങ്ങള്‍ ചെയ്ത തപസ്സിന്റെ ഫലം , ദേവത പറയുന്നു ഇനി എനിക്കായി തപസ്സു ചെയ്യരുത്‌ എന്ന് അല്ലെ?





Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....