Thursday, February 7, 2013

വിലക്കയറ്റം


എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്
അവര്‍ കത്തിച്ചു വിട്ടൊരു  റോക്കറ്റ്
താഴേക്കുള്ള വഴി മറന്നു നില്‍ക്കുന്നു ........

യോതിഷ് ആറന്മുള No comments:

Post a Comment