Wednesday, January 23, 2013

പ്രേതം















പാല് പുളിച്ചു
തൈരായപ്പോഴും
ഓന്തിനു നിറം
മാറിയപ്പോഴും
ആരും പറഞ്ഞില്ല പ്രേതം പ്രേതമെന്ന്...
കനത്ത നിശബ്ദതയില്‍
ഒളിച്ചുകടന്ന ഒരു -
ചെറുകാറ്റ് ,
അറിയാതൊരു -
കതകടച്ചപ്പോള്‍
നിലവിളിച്ചു കൊണ്ട്
പറഞ്ഞു പ്രേതം   പ്രേ ... തം ......



                                              യോതിഷ് ആറന്മുള

2 comments:

മനോജ്.എം.ഹരിഗീതപുരം said...

അതാണ് ഈ മനുഷ്യന്മാരുടെ കാര്യം....

fathima nasaru said...

ഈ മനുഷ്യരുടെ ഒരു കാര്യം..

Post a Comment